മാവേലിക്കര : മാങ്കാംകുഴി കല്ലിമേൽ ആകാശ് ഭവനിൽ എം.ടി.ബാലചന്ദ്രന്റെ ഭാര്യ ജഗദമ്മ (76) നിര്യാതയായി. മകൻ: അജീന്ദ്രദാസ് (താലൂക്ക് ഓഫിസ് ചെങ്ങന്നൂർ). മരുമകൾ : അജിത. സഞ്ചയനം 28ന് രാവിലെ 8ന്.