padmanabha-panicker

ചിങ്ങോലി : ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന ചെട്ടിശ്ശേരി കണ്ടത്തിൽ പത്മനാഭപ്പണിക്കർ (96) നിര്യാതനായി. ഭാര്യ പരേതയായ കമലാക്ഷി, മക്കൾ : ചന്ദ്രശേഖരൻ നായർ, കെ.രാധാമണി, ലീലാകുമാരി, കുമാരി ഗീത. മരുമക്കൾ : ഗീതാകുമാരി, ഗോവിന്ദൻ ഉണ്ണിത്താൻ, സോമൻ നായർ, രമേശ് ചന്ദ്രൻ നായർ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.