ആലപ്പുഴ : ആര്യാട് പഞ്ചായത്ത് നാലാം വാർഡ് കളിത്തട്ടുങ്കൽ പി.വി. ഹരിദാസ് ( 80) നിര്യാതനായി. ഭാര്യ : സുജാത. മകൻ: ഹരീഷ്. മരുമകൾ : അഞ്ജന.