അമ്പലപ്പുഴ: കാക്കാഴം ഇല്ലത്തു പറമ്പ് അബ്ദുള്ളയുടെ ഭാര്യ ഫാത്തിമ ബീവി (55) നിര്യാതയായി. കബറക്കം ഇന്ന് രാവിലെ 9ന് നീർക്കുന്നം ഇജാബ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഷെമീർ, ഷെമി, ഷംല, മരുമക്കൾ: ഷെമീർ, ഫാത്തിമ