pushpavally

പൂച്ചാക്കൽ: തളിയാപറമ്പ് പരേതനായ മാധവന്റെ ഭാര്യ പുഷ്പവല്ലി ( 90 ) നിര്യാതയായി. സംസ്കാരം ഇന്ന് . മക്കൾ: ഷണ്മുഖൻ, കാഞ്ചന, പ്രസന്ന, ജയലളിത. മരുമക്കൾ: അംബിക, സുധാകരൻ, ബേബി, മുരളി.