കറ്റാനം: ലീലാ മേനോൻ പുരസ്ക്കാര ജേതാവ് കവി രാജൻ കൈലാസിനെ 'വെയിൽ പൂക്കൾ" കൂട്ടായ്മയുടെ നേതൃത്വത്തിൽ അദരിച്ചു. വള്ളികുന്നം രാജേന്ദ്രൻ ഉപഹാരം നൽകി. അനിത അരുന്ധതി പൊന്നാട അണിയിച്ചു. സഞ്ജയ് നാഥ് അദ്ധ്യക്ഷത വഹിച്ചു. സുധീർ കട്ടച്ചിറ ,അനിൽ നീണ്ടകര, രാജീവ് പുരുഷോത്തമൻ , റീന ടി.രഘുനാഥ്, നിയാസ്, ഡോ.ലേഖ ബാബു, മൻസൂർ, അഷ്റഫ് കോലേലിൽ, മുബാഷ് സോളമൻ, റസിയ സലീം എന്നിവർ സംസാരിച്ചു.