കായംകുളം: പ്രവാസികളോട് സർക്കാർ നീതി കാട്ടണണമെന്ന് കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ കോൺഗ്രസ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് തയ്യിൽ റഷീദ് ഉദ്ഘാടനം ചെയ്‌തു.നിയോജക മണ്ഡലം പ്രസിഡന്റ് വൈ .മനോജ് അദ്ധ്യക്ഷത വഹിച്ചു

.