parayamkulam-ponkala

ചാരുംമൂട് : ചാരുംമൂട് പറയംകുളം ശ്രീ മുഹൂർത്തിക്കാവ് ചാമുണ്ഡേശ്വരി ദേവീ ക്ഷേത്രത്തിലെ പൂയം തിരുനാൾ ഉത്സവം സമാപിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പ്രഹ്ളാദൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.