sumathi

ചെന്നിത്തല: കിഴക്കേ വഴി നാനാട്ട് പരേതനായ തങ്കപ്പന്റെ (കേരളകൗമുദി മുൻ ഏജന്റ്) ഭാര്യ സുമതി (81) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്നൻ, അനുജൻ കുഞ്ഞ്, മരുമക്കൾ:സുനിത, റീന. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.