മാവേലിക്കര: ഇടപ്പോൺ കളരിക്കൽ വടക്കേതിൽ പരേതനായ ജനാർദ്ദനൻ നായരുടെ ഭാര്യ ഭവാനിയമ്മ (78) നിര്യാതയായി. മക്കൾ: തുളസീധരൻ, വേണു, മുരളീധരൻ, ശ്രീജ, വത്സല. മരുമക്കൾ: സുമ, ബിന്ദു, ലേഖ, ഉണ്ണികൃഷ്ണൻ, സുരേന്ദ്രൻ. സഞ്ചയനം 28ന് രാവിലെ 9ന്.