മാവേലിക്കര: തഴക്കര പയ്യമ്പള്ളിൽ കുടുംബയോഗം കാവിൽ ആയില്യം പൂജയും നൂറും പാലും ഇന്ന് രാവിലെ 11ന് നടക്കും.