രാമങ്കരി: റിട്ട.എ.എസ്.ഐ രാമങ്കരി രേവതി നിവാസിൽ കെ.എസ്.ശശിധരൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: വിപിൻ, ദിവ്യ