a

മാവേലിക്കര: കിണറ്റുകരയിൽ പരേതനായ ഫാ.കെ.എം.അലക്സാണ്ടറിന്റെ ഭാര്യ തഴക്കര എം.എസ് സെമിനാരി എച്ച്.എസ് റിട്ട.അധ്യാപിക ഏലിയാമ്മ അലക്സാണ്ടർ (89) നിര്യാതയായി. സംസ്കാരം നാളെ ഉച്ചക്ക് 2.30ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: സാറാ ജോൺ, സൂസൻ ജോൺ, മേരി തോമസ്, എലിസബത്ത് ചെറിയാൻ, നാൻസി ഫിലിപ്പ്. മരുമക്കൾ: വിജയ് ജോൺ, റജു ജോൺ, സുരേഷ് തോമസ്, ജോർജ് ചെറിയാൻ, ഫാ.പി.എ.ഫിലിപ്.