തുറവൂർ: കുത്തിയതോട് നാളികാട് ശ്രീരാമകുമാര ക്ഷേത്രത്തിലെ കലശ മഹോത്സവം 28ന് നടക്കും. ക്ഷേത്രം തന്ത്രി ചേർത്തല മുരളീധരൻ, മേൽശാന്തി ഗോപി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.