
വടക്കനാര്യാട്: പൊന്നിട്ടശ്ശേരിൽ പി.പുഷ്പാംഗദൻ (86, റിട്ട.അദ്ധ്യാപകൻ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന്.ഭാര്യ: എം.ജെഗോമതി (റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ). മക്കൾ: വിനോദ് പി.ലാൽ (വില്ലേജ് ഓഫീസർ, കോമളപുരം) , ടി നിയ പി.ലാൽ (ക്ലർക്ക്, പഞ്ചായത്ത് വകുപ്പ്). മരുമക്കൾ: ഷിന്നിജിത്ത്, ദീപക്.