vn

ഹരിപ്പാട്: റിട്ട. പാെലീസ് ഉദ്യോഗസ്ഥൻ കെ. കെ. യശോധരന്റെ ഭാര്യ കരുവാറ്റ തെക്ക് കുന്നുതറയിൽ എ. പി.തങ്കച്ചി (86) നിര്യാതയായി. മക്കൾ: അഡ്വ:കെ.വൈ സുധീന്ദ്രൻ, കെ.വൈ സുരേഷ്, കെ.വൈ സുധീർ, കെ.വൈ സുർജിത്ത്.