a

മാവേലിക്കര: നഗരസഭ മുൻ കൗൺസിലർ മറ്റം വടക്ക് പൊന്നോല പി.എം.വർഗീസ് (കുഞ്ഞുകുട്ടി–92) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ വർഗീസ്. മക്കൾ: ലില്ലിക്കുട്ടി, മോളിക്കുട്ടി, സണ്ണി വർഗീസ് (പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി ശുശ്രൂഷകൻ), ഗ്രേസിക്കുട്ടി, സാബു വർഗീസ് (സ്റ്റാഫ്, മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ്). മരുമക്കൾ: ഫാ.രാജു ജോൺ (വികാരി, സെന്റ് ഇഗ്നാത്തിയോസ് യാക്കോബാ ചർച്ച്, അടൂർ), ജോമോൻ, സിസി, സജി, പരേതയായ അനിമോൾ.