
മാവേലിക്കര : ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് കൊച്ചുപുരയ്ക്കൽ കിഴക്കതിൽ ഉണ്ണിക്കൃഷ്ണൻ (51) നിര്യാതനായി. സി.പി.എം കണ്ണമംഗലം തെക്ക് ബ്രാഞ്ച് സെക്രട്ടറി, ചെട്ടികുളങ്ങര ദേശസേവിനി വായനശാല പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് . സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ലേഖ ഉണ്ണികൃഷ്ണൻ. മക്കൾ: ആര്യ, അദ്വൈത്.