
മാവേലിക്കര: തെക്കേക്കര വാത്തികുളം ആലുംമൂട്ടിൽ പരേതനായ റിട്ട.ഡെപ്യൂട്ടി രജിസ്ട്രാർ എ.കെ മാത്യുവിന്റെ ഭാര്യ കല്ലട ഇറിഗേഷൻ പ്രോജക്ട് ജൂനിയർ സൂപ്രണ്ടായിരുന്ന എലിസബത്ത് ജോർജ് (83 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വാത്തികുളം ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ. മകൻ: കൊച്ചു കോശി മാത്യു. മരുമകൾ: എമിലി സാം.