ചാരുംമൂട്: പാലമേൽ മറ്റപ്പള്ളി പാലവിള പടീറ്റതിൽ ആനന്ദകുമാറിന്റെ ഭാര്യ രാജമ്മ (68) നിര്യാതയായി.മകൻ: അജയൻ. മരുമകൾ: സിന്ധു.