ആലപ്പുഴ: കേരള വനിതാ കമ്മിഷൻ മെഗാ അദാലത്ത് ഇന്ന് രാവിലെ 10.30 മുതൽ ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. അദാലത്തിനെത്തുന്നവർ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.