മാവേലിക്കര: ചെറുകോൽ ചേങ്കര നാഗരാജ ക്ഷേത്രത്തിലെ വാർഷിക പൂജ നാളെ നടക്കും. മറ്റം തെക്ക് കല്ലമ്പള്ളിൽ മഠം വാമനൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 6ന് ഗണപതിഹോമം, തുടർന്ന് നൂറുംപാലും കലശപൂജ.