തിരുവനന്തപുരം : കാഞ്ഞിരംപാറ മരുതംകുഴി ടി.സി.7/999(3),യു-32ൽ സെക്രട്ടേറിയറ്റ് റിട്ട.അഡി. സെക്രട്ടറി ഇ.എസ്.ജോൺസന്റെ ഭാര്യ ഷീല ജോൺസൺ(59) നിര്യാതയായി.
മക്കൾ : മറീന ജോൺസൺ (എൻജിനീയർ, തിരുവനന്തപുരം), മെബിൻ ജോൺസൺ.