ആലപ്പുഴ: ആം ആദ്മി പാർട്ടി അംഗത്വ വിതരണം നാളെ വൈകിട്ട് 3ന് ബീച്ച് റോഡിന് സമീപം ഹോട്ടൽ കോർണിഷിൽ നടക്കും. ഉദ്ഘാടനം ജില്ലാ കോർഡിനേറ്റർ സൂസൻ ജോർജ് നിർവഹിക്കും. ആലപ്പുഴ നിയോജക മണ്ഡലം കോർഡിനേറ്റർ എം.കെ.ഷാജി നേതൃത്വം നൽകും.