ആലപ്പുഴ: പഴയ തിരുമല തോപ്പിൽ വീട്ടിൽ എൻ.ഗോപിനാഥ പ്രഭുവിന്റെ ഭാര്യ വാസന്തി പ്രഭു (77) നിര്യാതയായി. മക്കൾ: ജി.ബാലകൃഷ്ണപ്രഭു, ഡോ.ജി.നാഗേന്ദ്രപ്രഭു (എസ്.ഡി.കോളേജ്), ജി.രാമകൃഷ്ണ പ്രഭു (ലണ്ടൻ). മരുമക്കൾ: മായ, ലത, ഡോ.സിന്ധു (ലണ്ടൻ).