kc-jaimon

തെക്കനാര്യാട്: കുറുന്തല വെളിയിൽ കെ.ടി.ചാക്കോയുടെ മകൻ കെ.സി.ജെയ്മോൻ (48, ചിത്രം സ്റ്റുഡിയോ മണ്ണഞ്ചേരി) നിര്യാതനായി. ഭാര്യ: സവിത, മക്കൾ: മേഘ ജെയ്മോൻ, മിഥുൻ ജെയ്മോൻ. സഹോദരങ്ങൾ : ഉഷമ്മജോസഫ്, കെ .സി കുഞ്ഞുമോൻ ( മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആലപ്പുഴ മണ്ഡലം പ്രസിഡന്റ്), മേഴ്സി തങ്കച്ചൻ, കെ.സി മോനിച്ചൻ.