പറയകാട്: കുത്തിയതോട് പഞ്ചായത്ത് 15-ാം വാർഡ് തിരുമലഭാഗം തെരുവിൽപറമ്പ് ജി.രാജൻ(63) നിര്യാതനായി. ഭാര്യ: രമണി. മകൾ: രാഖി. മരുമകൻ: ഷാജി.