പൂച്ചാക്കൽ: ചേർത്തല താലൂക്കിൽ മൂന്ന് ദിവസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ, എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ ഓഫീസിൽ ഇന്ന് നടത്താനിരുന്ന ആദരിക്കൽ ചടങ്ങ് മാറ്റി വച്ചതായി സെക്രട്ടറി വി.എൻ.ബാബു അറിയിച്ചു.