a

മാവേലിക്കര- ഇറവങ്കര തൊമ്മൻപറമ്പിൽ ടി.ജി.ചാക്കോ (85) നിര്യാതനായി. സംസ്കാരം 1ന് രാവിലെ 10ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശിമോനി ചാക്കോ. മക്കൾ: സന്തോഷ് ചാക്കോ, സൈമൺ ചാക്കോ, സുജ ചെറിയാൻ, സജി ജോൺ. മരുമക്കൾ: രേണു, ബിന്ദു, ചെറിയാൻ ജോർജ്, തമ്പി.