മാവേലിക്കര: നഗരസഭയിലെ കണ്ടിൻജന്റ് ജീവനക്കാരിൽ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സാനിട്ടേഷൻ നടത്തുന്നതിനാൽ നഗരസഭാ കാര്യാലയത്തിന് ഇന്ന് അവധിയായിരിക്കും.