haneef

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡ് കാവേത്ത് വെളി വീട്ടിൽ ഹനീഫ് (57) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: അനീസ് ,അൻസിയ, നാഭിക്ഷ. മരുമക്കൾ: ഷിബിന, മനാഫ്, ഷെമീർ