shiju

കായംകുളം: കായംകുളം സ്വദേശി എറണാകുളത്ത് ട്രെയിൻ തട്ടി മരിച്ചു. കായംകുളം എരുവ കോയിക്കപ്പടിക്കൽ വാടകക്ക് താമസിക്കുന്ന കാരശേരിൽ അബുസാലിയുടെ മകൻ ഷിജു (40) ആണ് മരിച്ചത്. ഭാര്യ: നസീമ. മക്കൾ : ബിലാൽ , റിയാൻ, ഫാത്തിമ.