ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് 14-ാം വാർഡ് ചെല്ലിക്കണ്ടത്തിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ കാന്തിമതി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: യമുന, എസ്. രാജേന്ദ്രൻ (ദേശാഭിമാനി,ആലപ്പുഴ).മരുമക്കൾ: ശെൽവരാജ്, ബിന്ദു.