ms-manoj

പൂച്ചാക്കൽ: തൃച്ചാറ്റുകുളം ചേലാട്ടുഭാഗം നളിനം കൊട്ടാരത്തിൽ എം.എസ്.മനോജ് (48) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ :ശുഭ. മക്കൾ: ഐശ്വര്യ, ,വേദിക.