കാട്ടിൽമാർക്കറ്റ് കരുവാറ്റ കുന്നുതറയിൽ യശോധരന്റെ ഭാര്യ എ.പി.തങ്കച്ചി(86) നിര്യാതയായി. മക്കൾ: അഡ്വ.കെ.വൈ.സുധീന്ദ്രൻ(ഹൈക്കോടതി), സുരേഷ്‌കുമാർ, സുധീർ, സുജിത്. മരുമക്കൾ: ഓമന, മുത്തുമോൾ, ബിന്ദു, നീതുമോൾ.