ചേർത്തല: വയലാറിൽ എസ്.ഡി.പി.ഐ പ്രവർത്തകരുടെ വെട്ടേറ്റ് മരിച്ച നന്ദു ആർ.കൃഷ്ണന്റെ വീട് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഇന്ന് രാവിലെ 10ന് സന്ദർശിക്കും.