s

ആലപ്പുഴ: ജില്ലയിൽ ആകെ 17,44,587 വോട്ടർമാർ. 833125 പുരുഷൻമാരും 911459 വനിതകളും. മൂന്ന് ട്രാൻസ് ജെൻഡർമാരുമുണ്ട്. സ്‌ത്രീ വോട്ടർമാരാണ് കൂടുതൽ.

( വോട്ടർമാർ മണ്ഡലം തിരിച്ച്)

അരൂർ: 196105

ചേർത്തല: 208711

ആലപ്പുഴ:196208
അമ്പലപ്പുഴ:174020

കുട്ടനാട്: 165257

ഹരിപ്പാട്: 192100

കായംകുളം: 208620

മാവേലിക്കര: 200224

ചെങ്ങന്നൂർ: 203342

 പുരുഷ വോട്ടർമാരെക്കാൾ 78,334 വനിതാ വോട്ടർമാർ കൂടുതൽ