ആലപ്പുഴ: വടക്കനാര്യാട് കണക്കൂർ ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ ഉത്സവം മാർച്ച് മൂന്ന് മുതൽ 10 വരെയും മീനഭരണി മഹോത്സവം16 മുതൽ 18 വരെയും നടക്കും. മൂന്നിന് ദീപാരാധനയ്ക്ക് ശേഷം തന്ത്രിമുഖ്യൻ ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഉത്സവത്തിന് കൊടിയേറും.