ആലപ്പുഴ: ചേർത്തല നാഗംകുളങ്ങരയിൽ ആർ.എസ്.എസ് മുഖ്യ ശിക്ഷക് കൊല്ലപ്പെട്ടതിനെത്തുടർന്ന് ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ ഏർപ്പെടുത്തിയ നിരോധനജ്ഞ ഇന്ന് രാത്രി 12 മണിവരെ ദീർഘിപ്പിച്ചു.