ആലപ്പുഴ: വിചാരവേദിയുടെ യോഗം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാല കോൺഫറൻസ് ഹാളിൽ ഇന്ന് വൈകിട്ട് 4.30 ന് നടക്കും.