കുട്ടനാട്: ചമ്പക്കുളം അയ്യങ്കരി വീട്ടിൽ തങ്കപ്പൻ(67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ : ശ്യാമള .മക്കൾ: മനോജ്,മഞ്ജുഷ,മായ. മരുമക്കൾ: നിഷ,വിനയൻ,നിധിൻ. സഞ്ചയനം വൃാഴാഴ്ച രാവിലെ 8 ന്.