പത്തിയൂർക്കാല: ബാബു നിവാസ് (വാലുതറയിൽ) ജി.ലംബോധരൻ പിള്ള (82, റിട്ട.എസ്.ഐ) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: ബാബു എൽ.പിള്ള, ശ്രീദേവി. മരുമക്കൾ: വിജയലക്ഷ്മി, ഗോപാലകൃഷ്ണ കൈമൾ. സഞ്ചയനം മാർച്ച് 4 ന് രാവിലെ 9 ന്.