വള്ളികുന്നം: ഇലിപ്പക്കുളം പെരുമ്പലത്ത് വടക്കതിൽ സുരേന്ദ്രന്റെ ഭാര്യ സതിയമ്മ (61) നിര്യാതയായി.മക്കൾ: സുജിത്ത്, ലക്ഷ്മി. മരുമക്കൾ: രഞ്ജിനി, ഷിബു. സഞ്ചയനം: മാർച്ച് 3 രാവിലെ 8ന്