a

മാവേലിക്കര- മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ് റിട്ട. ജീവനക്കാരൻ മറ്റം തെക്ക് കന്നിലേത്ത് ജി.കൊച്ചുകുഞ്ഞ് (95) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: കെ.രാജു (പോസ്റ്റ് ആൻഡ് ടെലഗ്രാഫ് റിട്ട.ഓഡിറ്റ് അക്കൗണ്ട്സ് ഓഫിസർ), കെ.കെ.ജോർജ്, ഗ്രേസി, ലിസി, സണ്ണി, സൂസി. മരുമക്കൾ: സാറാമ്മ, എൽസി, ബേബി, വൈ.ജോർജ്, മിനി, പരേതനായ ഷാജി.