കീരിക്കാട് തെക്ക്: ബിന്ദു ഭവനം പരേതനായ കുഞ്ഞുപണിക്കരുടെ ഭാര്യ ശാന്തമ്മ (78) നിര്യാതയായി. മക്കൾ: കാർത്തികേയൻ, പരേതനായ സോമരാജൻ, പരേതനായ സത്യൻ, പ്രസന്ന, ശ്രീലത. മരുമക്കൾ: രമ, സുശീല, ബാബു, ഓമനക്കുട്ടൻ. സഞ്ചയനം മാർച്ച് 3 രാവിലെ 8 ന്.