pt-pappachan

ചേപ്പാട്: ലിയോ പുത്തൻകണ്ടത്തിൽ പി.ടി.പാപ്പച്ചൻ(88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ചേപ്പാട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ ഏലിയാമ്മ പാപ്പച്ചൻ. മക്കൾ: ലിയോ സുനിൽ (ഓസ്ട്രേലിയ), ലിയോ സന്തോഷ്. മരുമക്കൾ: എൽസി ഫിലിപ്പ് (ഓസ്ട്രേലിയ), മറിയം ഫിലിപ്പ്.