yasodaran

നങ്ങ്യാർകുളങ്ങര: തുണ്ടിൽ യശോധരൻ(78) നിര്യാതനായി.സംസ്ക്കാരം:ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.ഭാര്യ:ഗോമതി.മക്കൾ: സുനിത,സുജാത,സതീഷ് കുമാർ. മരുമക്കൾ: ഗോപൻ,സുഭാഷ്. സഞ്ചയനം:മാർച്ച് 4 രാവിലെ 9ന്.