
അമ്പലപ്പുഴ: നീർക്കുന്നം ഇജാബ മഹല്ലിൽ മക്കാരുപറമ്പിൽ (ഹക്ന ട്രേഡേഴ്സ്, വളഞ്ഞവഴി) പരേതനായ അഹമ്മദ് കോയയുടെ ഭാര്യ ഹഫ്സബീവി (70) നിര്യാതയായി. മക്കൾ: നിസാനി, നൗഷാദ്, നവാസ്, നിസാർ, നിയാസ് (വാഹിദ്), നിസാം, നിഷാദ്. മരുമക്കൾ: ബഷീർ, ബിബിൻഫാത്തിമ, ജസ്ന, സുമയ്യ, സജിന, റാഹില, ഷംന.