അരൂർ:എഴുപുന്ന പഞ്ചായത്ത് ഏഴാം വാർഡ് എരമല്ലൂർ ഞെട്ടേവെളിയിൽ പരേതനായ വേലായുധന്റെയും തങ്കമ്മയുടെയും മകൻ എൻ.വി.ഷാജി (42) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു. മകൻ:അമർനാഥ്: