മാവേലിക്കര: മുളമൂട്ടിൽ പരേതരായ ഡോ.എൻ.സി. ഡാനിയേലിന്റെയും ഡോ.അന്നമ്മ ഡാനിയേലിന്റെയും മകൻ ഡോ.ഫ്രെഡി ഡാനിയേൽ (81) ആസ്‌ട്രേലിയയിൽ നിര്യാതനായി. സംസ്കാരം നാളെ ആസ്ട്രേലിയയിൽ. ഭാര്യ: ഡോ.വത്സ. മക്കൾ: ഡെന്നീസ്, ആൻ, ഡോ.ദീപ. മരുമക്കൾ: സാഷ, ഫിൽ, ഡോ.ജയ്.